1. കണ്ണ്
അവള്‍ക്കഗ്രഹമുണ്ട്
കണ്ണ് പൊത്തിക്കളിക്കാന്‍ ,
കണ്ണവള്‍ക്കില്ലെങ്കിലും
...
മഴ...
ഭുമിയിലെ മുഖങ്ങള്‍
മാനത്തെയ്ക്ക്
ഉറ്റുനോക്കുന്നു...
മഴ മുഖങ്ങള്‍
താണ് പറക്കുന്നത്
കാണാന്‍ ...
23.ഹര്‍ത്താല്‍ മരം...
പൂക്കുന്നു പകല്‍
പകയ്ക്കുന്നു ജനം
പുകയുന്നു മനം
ഹര്‍ത്താല്‍ മരം...
24. മോഹം..
നിന്‍റെ വാക്കിന്‍ നിലാവില്‍
സൌഹൃദത്തിന്റെ
മധു നുണയുമ്പോള്‍
പിന്‍ നടക്കാന്‍ മോഹം..
അവള്‍ക്കഗ്രഹമുണ്ട്
കണ്ണ് പൊത്തിക്കളിക്കാന്‍ ,
കണ്ണവള്‍ക്കില്ലെങ്കിലും
...
2. നാരായണന്‍
നാരായമേന്തി
അലഞ്ഞെത്ര നാള്‍
നാരായണന്‍ ആകാന്‍
ഇനിയെത്ര ബാക്കി
3. മനസ്
മനസ് വെന്തു കത്തുമ്പോള്‍
വിശപ്പിനി എന്ത് കത്താന്‍ ...
4.വിവേകം
ചാരം മാറ്റിയ വിചാരവും
കാരം നിക്കിയ വികാരവും
ചാലിച്ഛതോ വിവേകം
5.ഇഷ്ടം
ഇഷ്ടങ്ങലോ ക്കെയും
നഷ്ടങ്ങളയപോള്‍
നഷ്ടങ്ങലോക്കെയും
ഇഷ്ടങ്ങലാക്കി ഞാന്‍
6.സ്വപ്നത്തിര
സ്വപ്നങ്ങള്‍ക്ക്
നിറം ചാലിച്ചു
നിന്നവനെ
തിര കൊണ്ടു പോയി
തീരമറിയാതെ..
7. പറന്ന്
ഓര്‍മകള്‍
വിടര്‍ന്നപ്പോള്‍
ഓമനത്തം
പറന്നകന്നു
8. പിടച്ചില്‍
ഓര്‍മകളില്‍ വിടര്‍ന്ന
താമര ഇതളുകള്‍ക്ക്
പ്രാണന്റെ പിടച്ചില്‍
9. അളവ്
അമ്മയുടെ സ്നേഹം
അളന്നെത്താന്‍
ഞാനൊരു
ചരടായി നിണ്ടു പോകുന്നു
10. ധ്യാനം
ധ്യാനമെന്തെന്നു
അറിയില്ലായിരുന്നു
അവളുടെ കണ്ണുകള്‍
കാണും മുന്‍പ്...
11. രാവണന്‍
രാവണഞ്ഞതു
അറിഞ്ഞില്ല
രാവണന്‍ വന്നതും
12.ഓര്‍മ്മക്കടത്ത്
അബോധത്തിന്റെ
പുഴ കടക്കാന്‍
ഓര്‍മ്മയുടെ
കടത്ത് വഞ്ചി നീ
13. തിരകള്‍ക്കപ്പുറം
പതഞ്ഞുയരുന്ന
തിരകളറിയുമോ
അതിനപ്പുറത്തെ
ജീവിതങ്ങള്‍
14. ബാക്കിയായത്
എനിക്കും നിനക്കുമിടയില്‍
മാഞ്ഞു തീരാന്‍
വെട്ടത്തിന്റെ
ഒരു തിര ബാക്കി
15.ഇലയനക്കം
ഓരോ ഇലയനക്കവും
നീ അറിയാതെ
എന്റെ ജീവനില്‍
സുഗന്ധം പകരുന്നു
16. മരുഭൂമിയിലെ പൂവ്
മരുഭൂമിയിലെ പൂവുകള്‍ക്ക്
മണം വേണ്ട, ഗുണവും
വേരുകള്‍ മാത്രം മതി
നിന്നെപോലെ നില്ക്കാന്‍
17.ഹൃദയാകാശം
ഹൃടയാകാശം
സുര്യ തേജസായി
നീ എന്നുമൊപ്പം
18. മനസ്
ക്ലാവ് പിടിച്ച കിനാക്കള്‍,
ചിന്തൈക്ക് തേക്കം,
മനസ് ഒരു തല്ലുകൊള്ളി
19. നിനവ്
നിഴല്‍ അനങ്ങുമ്പോ
ള്‍
നീയെന്നു നിനയ്ക്കും ഞാന്‍
നിലാവ് പുഞ്ചിരിക്കും
20. അമ്മ
പെയ്തു തീരാത്ത
നെടുവീര്‍പ്പുകളില്‍
നേര് ചികയുമമ്
21.മണ്‍സൂണ്‍...
കുത്തുവാക്കുകളില്‍ മനം നൊന്ത്
മഴവില്ലുടച്ച് മടങ്ങുന്നു
മലയാളത്തിന്റെ
മണ്‍സൂണ്‍.....
22. മഴ മുഖങ്ങള്‍
മാനത്ത് മുഖമില്ലാതെ
നാരായമേന്തി
അലഞ്ഞെത്ര നാള്‍
നാരായണന്‍ ആകാന്‍
ഇനിയെത്ര ബാക്കി
3. മനസ്
മനസ് വെന്തു കത്തുമ്പോള്‍
വിശപ്പിനി എന്ത് കത്താന്‍ ...
4.വിവേകം
ചാരം മാറ്റിയ വിചാരവും
കാരം നിക്കിയ വികാരവും
ചാലിച്ഛതോ വിവേകം
5.ഇഷ്ടം
ഇഷ്ടങ്ങലോ ക്കെയും
നഷ്ടങ്ങളയപോള്‍
നഷ്ടങ്ങലോക്കെയും
ഇഷ്ടങ്ങലാക്കി ഞാന്‍
6.സ്വപ്നത്തിര
സ്വപ്നങ്ങള്‍ക്ക്
നിറം ചാലിച്ചു
നിന്നവനെ
തിര കൊണ്ടു പോയി
തീരമറിയാതെ..
7. പറന്ന്
ഓര്‍മകള്‍
വിടര്‍ന്നപ്പോള്‍
ഓമനത്തം
പറന്നകന്നു
8. പിടച്ചില്‍
ഓര്‍മകളില്‍ വിടര്‍ന്ന
താമര ഇതളുകള്‍ക്ക്
പ്രാണന്റെ പിടച്ചില്‍
9. അളവ്
അമ്മയുടെ സ്നേഹം
അളന്നെത്താന്‍
ഞാനൊരു
ചരടായി നിണ്ടു പോകുന്നു
10. ധ്യാനം
ധ്യാനമെന്തെന്നു
അറിയില്ലായിരുന്നു
അവളുടെ കണ്ണുകള്‍
കാണും മുന്‍പ്...
11. രാവണന്‍
രാവണഞ്ഞതു
അറിഞ്ഞില്ല
രാവണന്‍ വന്നതും
12.ഓര്‍മ്മക്കടത്ത്
അബോധത്തിന്റെ
പുഴ കടക്കാന്‍
ഓര്‍മ്മയുടെ
കടത്ത് വഞ്ചി നീ
13. തിരകള്‍ക്കപ്പുറം
പതഞ്ഞുയരുന്ന
തിരകളറിയുമോ
അതിനപ്പുറത്തെ
ജീവിതങ്ങള്‍
14. ബാക്കിയായത്
എനിക്കും നിനക്കുമിടയില്‍
മാഞ്ഞു തീരാന്‍
വെട്ടത്തിന്റെ
ഒരു തിര ബാക്കി
15.ഇലയനക്കം
ഓരോ ഇലയനക്കവും
നീ അറിയാതെ
എന്റെ ജീവനില്‍
സുഗന്ധം പകരുന്നു
16. മരുഭൂമിയിലെ പൂവ്
മരുഭൂമിയിലെ പൂവുകള്‍ക്ക്
മണം വേണ്ട, ഗുണവും
വേരുകള്‍ മാത്രം മതി
നിന്നെപോലെ നില്ക്കാന്‍
17.ഹൃദയാകാശം
ഹൃടയാകാശം
സുര്യ തേജസായി
നീ എന്നുമൊപ്പം
18. മനസ്
ക്ലാവ് പിടിച്ച കിനാക്കള്‍,
ചിന്തൈക്ക് തേക്കം,
മനസ് ഒരു തല്ലുകൊള്ളി
19. നിനവ്
നിഴല്‍ അനങ്ങുമ്പോ
ള്‍
നീയെന്നു നിനയ്ക്കും ഞാന്‍
നിലാവ് പുഞ്ചിരിക്കും
20. അമ്മ
പെയ്തു തീരാത്ത
നെടുവീര്‍പ്പുകളില്‍
നേര് ചികയുമമ്
21.മണ്‍സൂണ്‍...
കുത്തുവാക്കുകളില്‍ മനം നൊന്ത്
മഴവില്ലുടച്ച് മടങ്ങുന്നു
മലയാളത്തിന്റെ
മണ്‍സൂണ്‍.....
22. മഴ മുഖങ്ങള്‍
മാനത്ത് മുഖമില്ലാതെ
മഴ...
ഭുമിയിലെ മുഖങ്ങള്‍
മാനത്തെയ്ക്ക്
ഉറ്റുനോക്കുന്നു...
മഴ മുഖങ്ങള്‍
താണ് പറക്കുന്നത്
കാണാന്‍ ...
23.ഹര്‍ത്താല്‍ മരം...
പൂക്കുന്നു പകല്‍
പകയ്ക്കുന്നു ജനം
പുകയുന്നു മനം
ഹര്‍ത്താല്‍ മരം...
24. മോഹം..
നിന്‍റെ വാക്കിന്‍ നിലാവില്‍
സൌഹൃദത്തിന്റെ
മധു നുണയുമ്പോള്‍
പിന്‍ നടക്കാന്‍ മോഹം..
No comments:
Post a Comment