പുജ്യത്തില്‍ നിന്നും
പൂജനീയനാകുന്ന മാര്‍ഗം
എല്ലാവരും ആഗ്രഹിക്കുന്നു ഹീറോ ആയി മാറണമെന്ന് .പക്ഷേ അതിനു കഴിയാതെ നെഞ്ചത്തടിച്ചു കരയുന്ന കാഴ്ച എങ്ങും കാണാം.എങ്ങനെയാണു സീറോയില്‍ നിന്നും ഹീറോ ആകുക...? അതിനു ആദ്യം ഞാന്‍ വെറും പൂജ്യമാനെന്നു തിരിച്ചറിയണം. ഈ തിരിച്ചറിവാണ് ഒരു വ്യക്തിയെ ഹീറോ ആക്കി മാറ്റുക.
കാമക്രോധ ലോഭ മോഹ അഹങ്കാരങ്ങള്‍ എന്നാ പഞ്ച ശത്രുക്കള്‍ നമ്മില്‍ അധിവസിക്കുന്ന കാലത്തോളം നമുക്ക് ഹീറോ ആയി മാറാന്‍ കഴിയില്ല. ഭഗവാനെ എപ്പോഴാണ് നമ്മള്‍ കൂടെ കൂട്ടുന്നത്.. അതായതു.. അഹം വെടിഞ്ഞ് എപ്പോള്‍ നമ്മള്‍ ഭഗവനോപ്പം ഇരിക്കുന്നുവോ അപ്പോള്‍ നമ്മളും ഹീറോ ആയി മാറുന്നു. പൂജ്യതിനു തനിച്ചു നില്നില്പ്പില്ലല്ലോ. പൂജ്യമെഴ്തി വലതു വശത്ത് എത്ര അക്കങ്ങള്‍ ഇട്ടാലും അതിനു വിലയില്ല. എപോഴാനു ഭഗവാനാകുന്ന അക്കത്തെ നമ്മള്‍ ആദ്യം മുന്നില്‍ വൈക്കുന്നത് അപ്പോള്‍ പുജ്യമായ നമുക്കും വിലയുണ്ടാകുന്നു. പുജ്യത്തില്‍ നിന്നും നമ്മള്‍ പൂജനീയനായി വളരുന്നു. ഈ മന പരിവര്‍ത്തനത്തിന് മന്ത്ര ജപം പ്രധാനമാണ്

No comments:
Post a Comment