ഓര്‍മ്മായനം....
ഓര്‍മ്മകള്‍ ഒരിക്കലും വന്ന വഴി മറക്കില്ല. എല്ലാ വഴികളും അവ ഓര്‍ക്കതിരിക്കാം.. എങ്കിലും ഓര്‍മ്മകള്‍ക്ക് ഒരു പണമിട മുന്തൂക്കമുന്ടു. അത് അവയുടെ ആത്മര്‍ത്തതയില്‍ ആണ് . ഓര്‍മ്മ മരങ്ങളായി നമ്മള്‍ പടര്‍ന്നു പന്തലിക്കൂ...അപ്പോള്‍ കാണാം ഓര്‍മ്മയുടെ ആ കരുത്ത്. ഓരോ ഓര്‍മയും ഓരോ ചെറു തുരുതുകളിലേക്കുള്ള ചെറു യാത്രകളാണ്. യാത്ര എന്നും ഓര്‍മയ്ക്ക് പനിനീര്‍ പുരട്ടിയ സ്നാനവും..
ഓര്‍മയുടെ ചുവടു നോക്കിയുള്ള ആ നടപ്പിനു ഒരു സുഖം ഉണ്ടുതാനും.
ഒരു പൂവ് വിരിയുംപോലെ മധുരമുറും കാഴ്ചയാണ് അതും.
No comments:
Post a Comment